Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:20 AM GMT Updated On
date_range 19 Jun 2017 8:20 AM GMTഅനുസ്മരണസമ്മേളനം
text_fieldsകണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും സി.പി.െഎ നേതാവുമായിരുന്ന ഒ.വി. മാധവെൻറ 26-ാം ചരമവാര്ഷികാചരണത്തിെൻറ ഭാഗമായുള്ള തിങ്കളാഴ്ച വൈകീട്ട് ആറിന് വാരത്ത് നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനംചെയ്യും. അനുസ്മരണപരിപാടികളുടെ ഭാഗമായി പഠനക്ലാസ് സംഘടിപ്പിച്ചു. സി.പി.െഎ ജില്ല കൗണ്‍സില്‍ അംഗം വെള്ളോറ രാജന് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്മാന് കെ.വി. ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ പി. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിചരിത്രം സംബന്ധിച്ച് ജില്ല എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ്ബാബു ക്ലാസെടുത്തു. സമകാലിക രാഷ്ട്രീയവും സി.പി.െഎയും വിഷയത്തില്‍ അജിത്ത് കൊളാടി ക്ലാസെടുത്തു. വൈകീട്ട് വാരം അങ്ങാടി കേന്ദ്രീകരിച്ച് പ്രകടനവും സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
Next Story