Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:18 AM GMT Updated On
date_range 19 Jun 2017 8:18 AM GMTആയിഷ
text_fieldsതലശ്ശേരി: ടൗൺ ബാങ്ക് ഒാഡിറ്റോറിയത്തിന് സമീപം റാഹയിൽ കണ്ണോത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബടേക്കണ്ടി അബൂബക്കർ. മക്കൾ: ഇക്ബാൽ, റസിയ ബാനു, അബ്ദുല്ല (മൂവരും ദുബൈ). മരുമക്കൾ: ബടേക്കണ്ടി ഹമീദ് (ദുബൈ), റഹീസ, ഹസീന. സഹോദരങ്ങൾ: കെ.കെ. ഉസ്മാൻ, കെ.കെ. ഹാഷിം, കദീജ, പാത്തൂട്ടി, റാബിയ, ഹഫ്സത്ത്, സീനത്ത്, പരേതരായ മറിയ, ഹമീദ്. ഖബറടക്കം തിങ്കളാഴ്ച ഒരുമണിക്ക് ചിറക്കര അയ്യലത്ത് ഖബർസ്ഥാനിൽ. അബ്ദുല്ല കോറളായി തുരുത്തി: കൊവ്വൽ പുതിയപുരയിൽ കെ.പി. അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാബിയ, നൗഷാദ്, ഷമീം, ഇബ്രാഹിം, റഹീന, റഹീം. മരുമക്കൾ: മുസ്തഫ, സുബൈദ, സറീന, സമീറ, ലത്തീഫ്, അനീസ. സഹോദരങ്ങൾ: ഉദ്മാൻ, ഫാത്തിമ, നബീസ.
Next Story