Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ പ്ലാസ്​റ്റിക് സഞ്ചികൾ നിരോധിച്ചു

text_fields
bookmark_border
കാസർകോട്: ആശുപത്രി വികസന സമിതിയുടെ യോഗതീരുമാനമനുസരിച്ച് ആശുപത്രി വാർഡുകളിലും മറ്റു ചികിത്സാ യൂനിറ്റുകളിലും പ്ലാസ്റ്റിക് സഞ്ചികളോ അലൂമിനിയം ഫോയിൽസഞ്ചികളോ കൊണ്ടുവരുന്നത് നിരോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും ജൂൺ 19 മുതൽ ആവശ്യമായ സ്റ്റീൽപാത്രങ്ങൾ കരുതണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story