Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:38 AM GMT Updated On
date_range 18 Jun 2017 8:38 AM GMTഅനുമോദനവും ആദരവും 27ന്
text_fieldsbookmark_border
കാസർകോട്: കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണസംഘത്തിെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ അംഗങ്ങളുടെ മക്കെളയും ഓടക്കുഴൽ അവാർഡ് ജേതാവ് എം.എ. റഹ്മാനെയും 27ന് വൈകീട്ട് നാലിന് ആദരിക്കും. കാസർകോട് പബ്ലിക് സർവൻറ്സ് ഹാളിൽ ജില്ല കലക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story