Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:36 AM GMT Updated On
date_range 18 Jun 2017 8:36 AM GMTഅനുമോദിച്ചു
text_fieldsഅര്‍ളട്ക്ക: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക പൊതുപരീക്ഷയില്‍ അര്‍ളട്ക്ക സിറാജുല്‍ ഹുദാ സുന്നി മദ്‌റസയില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മുഹമ്മദ് ആഷിഖ് അന്‍ഫാസിനെയും വിജയിച്ച മറ്റു വിദ്യാർഥികളെയും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് അര്‍ളട്ക്ക യൂനിറ്റ് കമ്മിറ്റി . എസ്.എം. പുണ്ടൂര്‍ സഖാഫി, ഉമ്മര്‍ കെ.എം, നംസീര്‍ അര്‍ളട്ക്ക, ഹംസ, എ.എം. മൊയ്തീൻ, എസ്. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Next Story