Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:36 AM GMT Updated On
date_range 18 Jun 2017 8:36 AM GMTഇൻസ്ട്രക്ടർ ഒഴിവ്
text_fieldsകാസർകോട്: സി--ഡിറ്റിെൻറ ജില്ല സി.ഇ.പി െട്രയിനിങ് സെൻററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, എം.കോം, ബി.കോം വിത്ത് ടാലി, ഗ്രാഫിക് ഡിസൈനിങ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. അപേക്ഷകർ സർട്ടിഫിക്കറ്റിെൻറ പകർപ്പ് സഹിതം സി-ഡിറ്റ് സി.ഇ.പി, ഇന്ത്യൻ കോഫി ഹൗസിന് എതിർവശം, പുതിയ ബസ്സ്റ്റാൻഡ്, കാസർകോട് എന്ന വിലാസത്തിലോ cditcepksd@gmail.com എന്ന ഇ--മെയിൽ വിലാസത്തിലോ ആറു ദിവസത്തിനകം അപേക്ഷകൾ നൽകണം.
Next Story