Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:36 AM GMT Updated On
date_range 18 Jun 2017 8:36 AM GMTകെ.എസ്.യു പ്രതിഭാസംഗമം നാളേക്ക് മാറ്റി
text_fieldsകാസർകോട്: കെ.എസ്.യു ജില്ല കമ്മിറ്റി ജൂൺ 20ന് നടത്താനിരുന്ന ജില്ല കൺവെൻഷനും പ്രതിഭാസംഗമവും നാളേക്ക് മാറ്റിയതായി ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10നാണ് പരിപാടി. വിദ്യാർഥികൾ 9605780127 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Next Story