Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:29 AM GMT Updated On
date_range 18 Jun 2017 8:29 AM GMTഇഫ്താർ സൗഹൃദവിരുന്ന്
text_fieldsഇരിക്കൂർ: ജമാഅത്തെ ഇസ്ലാമി ഇരിക്കൂർ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ എ.എം.െഎ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തി. ജില്ല സമിതി അംഗം ടി.കെ. മുഹമ്മദലി ഇഫ്താർസന്ദേശം നൽകി. ഏരിയ സെക്രട്ടറി എൻ.എം. ബഷീർ അധ്യക്ഷത വഹിച്ചു. റിട്ട. തഹസിൽദാർ എസ്. കൃഷ്ണൻ, റിട്ട. പോസ്റ്റ്മാസ്റ്റർ ഇ.പി. ഗോപാലൻ, റിട്ട. ഹെഡ്മാസ്റ്റർ കെ.പി. വേണുഗോപാലൻ, പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽ ഖാദർ, ബ്ലോക്ക് അംഗം സി. രാജീവൻ, മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ. സലാം ഹാജി, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഖാദർ, എം.വി. ജനാർദനൻ, പി.പി. നസീമ, കെ. കുഞ്ഞിപോക്കർ, തങ്കമണി ടീച്ചർ, മടവൂർ അബ്ദുൽ ഖാദർ, വത്സമ്മ ടീച്ചർ, കെ.പി. ഹാരിസ്, കെ. ഗഫൂർ ഹാജി, എം. ബാബുരാജ്, കെ.പി. മൊയ്തീൻകുഞ്ഞി മാസ്റ്റർ, കെ.ടി. രാധാകൃഷ്ണൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. സി.കെ. മുനവ്വിർ സ്വാഗതവും പി.കെ. സമീറ നന്ദിയും പറഞ്ഞു. റമദാൻ പരിപാടി ഇരിക്കൂർ കൊളപ്പ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ: ജമാഅത്തെ ഇസ്ലാമി പീസ്വാലി ഹൽഖയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം സി.കെ. മുനവ്വിർ മാസ്റ്റർ-10.00 പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന ജുമാമസ്ജിദ്: സലീംഫൈസി ഇർഫാനി-9.30 സിദ്ദീഖ്നഗർ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: നിസാർ ഫൈസി-9.30 െപടയങ്ങോട് ടൗൺ ജുമാമസ്ജിദ്: അബ്ദുൽ റഷീദ് ദാരിമി-9.30 മണ്ണൂർ ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദ്: ഹുസൈൻ മുസ്ലിയാർ-9.30 ഇരിക്കൂർ ടൗൺ ശാദുലിപ്പള്ളി: സലീം ഫൈസി-1.00 ഇരിക്കൂർ നൂരിയ്യ ജുമാമസ്ജിദ്: ശക്കീർ ഹൈത്തമി കീച്ചേരി-1.00 മഞ്ഞാംകരി ടൗൺ ജുമാമസ്ജിദ്: ആദം നിസാമി മാണിയൂർ-9.30 ആയിപ്പുഴ ടൗൺ ജുമാമസ്ജിദ്: ഒഴുകൂർ മുഹമ്മദ് ബാഖവി-9.30 ഇരിക്കൂർ ടൗൺ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: സലീംഫൈസി ഇർഫാനി-4.00 പടിയൂർ ബദരിയ്യ ജുമാമസ്ജിദ്: ടി.എം. അബ്ദുൽ അസീസ് മൗലവി-9.30 ഇിക്കൂർ വളവുപാലം സലഫി സെൻറർ: ഇബ്രാഹീം മൗലവി-10.00 മസ്ജിദുൽ മുജാഹിദീൻ: മുജീബ് അൻസാരി-10.00 ഇരിക്കൂർ മസ്ജിദുൽ ഇൗമാൻ: ആദിപ അസ്ഹരി-10.00
Next Story