Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:26 AM GMT Updated On
date_range 18 Jun 2017 8:26 AM GMTഭര്‍തൃമതിയെ കാണാതായതായി പരാതി
text_fieldsമഞ്ചേശ്വരം: . മിയാപ്പദവ് ചാര്‍ളയിലെ ആല്‍ഫിന്‍ ഡിസൂസയുടെ ഭാര്യ ശോഭ ഡിസൂസ (35)യെയാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടില്‍നിന്നിറങ്ങിയതായിരുന്നു. നാലു മക്കളുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Next Story