Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുന്നത്തൂർ പാടിയിൽ...

കുന്നത്തൂർ പാടിയിൽ വെള്ളാട്ടം

text_fields
bookmark_border
പയ്യാവൂർ: കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം താഴെ മഠപ്പുരയിൽ ഇന്ന് രാവിലെ 10.30 മുതൽ 1.30 വരെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടാകുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story