Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:18 AM GMT Updated On
date_range 18 Jun 2017 8:18 AM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള നിരന്തോട്, ചന്ദനക്കമ്പനി, കടൂര്‍, ഒറവയല്‍, മുച്ചിലോട്ടുകാവ്, കാരാറമ്പ് ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച 12വരെ . പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ബാപ്പിക്കാൻതോട്, സ്വരാജ്, ഹാജി റോഡ്, വെസ്റ്റ് റോഡ്, ഇല്ലിപ്പുറം, ചേനാങ്കിത്തോട്, മുണ്ടയാട്ട് കോട്ടം, ആനവളപ്പ് ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച രണ്ടുവരെ .
Next Story