Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്തെ 190 കുട്ടികൾ...

ആറളത്തെ 190 കുട്ടികൾ ഇന്ന്​ 'ഗോൾഡ്​ കോയിൻ' കാണും!

text_fields
bookmark_border
കണ്ണൂർ: കുട്ടികളുടെ ചലച്ചിത്രമായ ഗോള്‍ഡ് കോയിൻ, ആദിവാസി കുട്ടികള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നു. ഇരിട്ടി, വിളമന എന്നിവിടങ്ങളിലെ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 10.30ന് ഇരിട്ടി ന്യൂ ഇന്ത്യ തിയറ്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 190 കുട്ടികള്‍ ചിത്രം കാണാനെത്തും. 2000ത്തോളം അനാഥക്കുട്ടികള്‍ക്കായി സംസ്ഥാനത്തുടനീളം പ്രത്യേക പ്രദര്‍ശനങ്ങളും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്. ആറളം ഫാമിലെ ആദിവാസിക്കുട്ടികള്‍ക്കായി പ്രദര്‍ശനം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഐ.ടി.ഡി.പി വകുപ്പ് പൂര്‍ണസഹകരണം വാഗ്ദാനംചെയ്തതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ജൂൺ ഒമ്പതിന് റിലീസ്ചെയ്ത ചിത്രത്തി​െൻറ സംവിധായകന്‍ പ്രമോദ് ഗോപാലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story