Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:02 AM GMT Updated On
date_range 17 Jun 2017 9:02 AM GMTറേഡിയോഗ്രാഫർ, സി.ടി ടെക്നീഷ്യൻ നിയമനം
text_fieldsbookmark_border
കണ്ണൂർ: ജില്ല ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ, സി.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് 22ന് രാവിലെ 10.30ന് ഇൻറർവ്യൂ നടത്തും. റേഡിയേഷൻ ടെക്നോളജിയിൽ കേരള ഡി.എം.ഇ അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്േട്രഷൻ എന്നിവയാണ് യോഗ്യത. സി.ടി ടെക്നീഷ്യന് രണ്ടുവർഷത്തെ പ്രവർത്തനപരിചയവും വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് മുമ്പായി യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിെൻറ കാര്യാലയത്തിൽ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story