Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:02 AM GMT Updated On
date_range 17 Jun 2017 9:02 AM GMT്ബ്രണ്ണൻ കോളജ് മാഗസിൻ: നടപടിയെടുക്കണമെന്ന് എം.എസ്.എഫ്
text_fieldsbookmark_border
കണ്ണൂർ: ആവിഷ്കാരത്തിെൻറ പേരില്‍ അശ്ലീലതയും അവഹേളനവും ആഭാസവും പ്രചരിപ്പിക്കുന്നത് ആശാസ്യകരമല്ലെന്നും ബ്രണ്ണൻ കോളജ് മാഗസിൻ വിവാദത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഫാഷിസത്തെ ചെറുക്കേണ്ടത് അവര്‍ക്ക് പ്രചാരണായുധങ്ങള്‍ നല്കിക്കൊണ്ടാവരുത്. കാമ്പസുകളും മാഗസിനുകളും സര്‍ഗാത്മകതയെ നന്മയാല് അടയാളപ്പെടുത്തുന്നതാവണമെന്നും യോഗം അഭിപ്രായെപ്പട്ടു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, ജന.സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story