Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുലൈഖ പടിഞ്ഞാറിനെ അനുമോദിച്ചു
text_fieldsbookmark_border
കാസർകോട്: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടിയ തളങ്കര പടിഞ്ഞാറിലെ സുലൈഖയെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും മുസ്ലിം ലീഗ് ജില്ല ട്രഷറർ എ. അബ്ദുറഹ്മാനും ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭ കൗൺസിലർ മുജീബ് തളങ്കര, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് ഇടനീർ, സഹീർ ആസിഫ്, അബ്ദുല്ല യാസീൻ, ഫൈസൽ പടിഞ്ഞാർ, ശംസു തായൽ, സലീം െനച്ചിപ്പടുപ്പ്, സർഫു കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story