Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗത്വവിതരണം ഉദ്​ഘാടനം

അംഗത്വവിതരണം ഉദ്​ഘാടനം

text_fields
bookmark_border
മൊഗ്രാൽ: എം.എസ്.എഫ് കുമ്പള പഞ്ചായത്ത് സ്കൂൾതല അംഗത്വവിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മുസമ്മിൽ പേരാൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ വിദ്യാർഥി മുനവ്വർ മൊഗ്രാലിന് നൽകി നിർവഹിച്ചു. ജില്ല ട്രഷറർ ഇർഷാദ് മൊഗ്രാൽ, മണ്ഡലം സെക്രട്ടറി ജംഷീർ മൊഗ്രാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റുവൈസ് അരിക്കാടി, മുർഷിദ് മൊഗ്രാൽ, സിനാൻ മുളിയടുക്കം, മിഷാൽ, ബാസിത്ത്, ജാസിർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story