Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:33 AM GMT Updated On
date_range 15 Jun 2017 8:33 AM GMTവിദ്യാർഥികൾക്ക് അനുമോദനം
text_fieldsbookmark_border
പയ്യന്നൂർ: ഐ.എസ്.ഡി സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈവർഷം ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ മാനേജിങ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. എച്ച്.എ. ഷേണായ് ഉപഹാരങ്ങൾ കൈമാറി. സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദർ, മെംബർ ഡോ. നജാ അബൂബക്കർ, പ്രിൻസിപ്പൽ രാജശ്രീ വിജയകുമാർ, മാനേജർ സുലൈമാൻ മാസ്റ്റർ, അധ്യാപകമാരായ ഭാസ്കരൻ മാസ്റ്റർ, ജനാർദനൻ മാസ്റ്റർ, ദിവ്യ ടീച്ചർ, അജിത ടീച്ചർ, സിദ്ദീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story