Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃദ്ധയെ ആക്രമിച്ച്​...

വൃദ്ധയെ ആക്രമിച്ച്​ ആഭരണവും പണവും കവര്‍ന്നു

text_fields
bookmark_border
മംഗളൂരു: ഉഡുപ്പി കൃഷ്ണമഠം പരിസരത്ത് തമിഴ്നാട് സ്വദേശി കവേരമ്മയെ (75) യുവാവ് ആക്രമിച്ച് കര്‍ണാഭരണങ്ങളും 30,000 രൂപയും കവര്‍ന്നു. ക്ഷേത്രപരിസരങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തിയാണ് വൃദ്ധ ജീവിച്ചിരുന്നത്. മഠത്തി​െൻറ പരിസരത്തായിരുന്നു താമസം. കൈകള്‍ പിടിച്ചുകെട്ടിയാണ് കവര്‍ച്ചനടത്തിയത്. അക്രമി രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story