Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:15 AM GMT Updated On
date_range 13 Jun 2017 9:15 AM GMTകൊട്ടിയൂര്‍ വൈശാഖമഹോത്സവം: അക്കരെ സന്നിധിയില്‍ വന്‍ ഭക്തജനത്തിരക്ക്
text_fieldsbookmark_border
കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവനഗരി ഇന്നലെ വന്‍ ഭക്തജനത്തിരക്കിലലിഞ്ഞു. രാവിലെ മുതല്‍ നൂറുകണക്കിന് ഭക്തരാണ് അക്കരെ സന്നിധിയില്‍ എത്തിയത്. പടിഞ്ഞാറെ, കിഴക്കെ നടയിൽ ഭക്തർ മണിക്കൂറോളമാണ് ക്യൂനിന്നത്. സന്നിധാനത്ത് ദേവസ്വം ഒരുക്കിയ ചൂടുവെള്ളം ഭക്തര്‍ക്ക് ആശ്വാസമായി. ക്ഷേത്രപരിസരത്ത് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണൻ, കേളകം എസ്.ഐ ടി.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ കനത്തസുരക്ഷ ഒരുക്കിയിരുന്നു. തീർഥാടകർക്ക് സേവനമെത്തിക്കാൻ നിരവധി സംഘടനകളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story