Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറിടിഞ്ഞ് വീടിന്...

കിണറിടിഞ്ഞ് വീടിന് കേടുപറ്റി

text_fields
bookmark_border
കൂത്തുപറമ്പ്: മാനന്തേരി പൈക്കാട് . ചിറ്റാക്കണ്ടി നാരായണിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. കുളിമുറിക്കും ചുവരിനും കേട് പറ്റിയിട്ടുണ്ട്. ചെങ്കല്ലുകൊണ്ട് കെട്ടിയിരുന്ന കിണർ കനത്ത മഴയെ തുടർന്നാണ് തകർന്നത്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ കിണർ പിന്നീട് മണ്ണിട്ട് മൂടി. മാനന്തേരി വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story