Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയിഷ

ആയിഷ

text_fields
bookmark_border
അഞ്ചരക്കണ്ടി: കല്ലായി ഹാജിമുക്കിന് സമീപം മന്‍സിലില്‍ പരേതനായ മൊയ്തുവി​െൻറ ഭാര്യ മണിയപ്പള്ളി (63) നിര്യാതയായി. മക്കള്‍: ഫൈസല്‍, റഷീദ, ഷഹറുബാന്‍. മരുമക്കള്‍: ഉസ്മാന്‍ ഹാജി (വേങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി), ബദറുദ്ദീന്‍, റാഷിദ. സഹോദരങ്ങൾ: മണിയപ്പള്ളി ആബൂട്ടി ഹാജി (മട്ടന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറര്‍), പോക്കുട്ടി ഹാജി, മമ്മു, അലി (മൂവരും കച്ചവടം, അഞ്ചരക്കണ്ടി), അശ്റഫ് ഹാജി, ഉസ്മാന്‍ മണിയപ്പള്ളി, മറിയം.
Show Full Article
TAGS:LOCAL NEWS 
Next Story