Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻ വാതിൽപടി വിതരണം

റേഷൻ വാതിൽപടി വിതരണം

text_fields
bookmark_border
കൂത്തുപറമ്പ്: ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള മൊത്തവ്യാപാരികളെ ഒഴിവാക്കി റേഷൻസാധനങ്ങളുടെ വാതിൽപടി വിതരണത്തിന് തലശ്ശേരി താലൂക്കിൽ തുടക്കമായി. കൂത്തുപറമ്പ് ടൗണിലെ എ.ആർ.ഡി 170ാം നമ്പർ റേഷൻകടയിൽ സാധനങ്ങളെത്തിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ടാണ് അരിയും ഗോതമ്പും പഞ്ചസാരയും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിക്കുന്നത്. അടുത്ത ദിവസംതന്നെ താലൂക്കിലെ മുഴുവൻ റേഷൻകടകളിലും നേരിട്ട് റേഷൻ സാധനങ്ങളെത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story