Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ കോറോത്ത്...

പയ്യന്നൂർ കോറോത്ത് വടിവാളും സ്​റ്റീൽ ബോംബും പിടിച്ചു

text_fields
bookmark_border
പ​യ്യ​ന്നൂ​ർ:- കോ​റോം നോ​ർ​ത്ത് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ഷെ​ഡി​ൽ​നി​ന്ന് ഒ​മ്പ​ത് വ​ടി​വാ​ളും തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് ഒ​രു സ്​​റ്റീ​ൽ ബോം​ബും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ർ ന​ൽ​കി​യ സൂ​ച​ന​യെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വ​ടി​വാ​ളും ബോം​ബും ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്​​റ്റി​ക് ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് വ​ടി​വാ​ൾ. കു​റ്റി​ക്കാ​ട്ടി​ൽ പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ആ​ർ.​എ​സ്.​എ​സി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഷെ​ഡ്​ നി​ൽ​ക്കു​ന്ന സ്ഥ​ല​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് നി​ർ​മി​ച്ച ത​റ​യു​ടെ മു​ക​ളി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ടാ​ണ് ഷെ​ഡ്​ നി​ർ​മി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡി​​െൻറ​യും ഡോ​ഗ് സ്ക്വാ​ഡി​​െൻറ​യും സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി. സി.​ഐ എം.​പി. ആ​സാ​ദ്, എ​സ്.​ഐ കെ.​പി. ഷൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലീ​സ്‌ സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ൽ പ​യ്യ​ന്നൂ​രി​ലെ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story