Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാത്രി സമയം നീട്ടിയ...

രാത്രി സമയം നീട്ടിയ നടപടി കണ്ണൂരിൽ തിരിച്ചടിയാകും

text_fields
bookmark_border
ക​ണ്ണൂ​ർ: പു​തി​യ മ​ദ്യ​ന​യ പ്ര​കാ​രം ബാ​റു​ക​ൾ തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​മ​യം രാ​ത്രി 11 മ​ണി വ​രെ നീ​ട്ടി​യ​ത്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ തി​രി​ച്ച​ടി​യാ​കും. രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ പ​തി​വാ​യ ക​ണ്ണൂ​രി​ൽ മ​ദ്യ​പ​ന്മാ​ർ കൂ​ടി രാ​ത്രി വി​ള​യാ​ട്ടം തു​ട​ങ്ങി​യാ​ൽ അ​ത്​ കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യേ​ക്കും. നേ​ര​ത്തേ രാ​ത്രി പ​ത്ത്​ മ​ണി വ​രെ​യാ​യി​രു​ന്നു ബാ​റു​ക​ളു​ടെ​യും ബി​യ​ർ, ​ൈവ​ൻ പാ​ർ​ല​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം. പു​തി​യ നി​യ​മ​പ്ര​കാ​രം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി നീ​ട്ടി​യു​ള്ള സ​മ​യ​ക്ര​മം സാ​മൂ​ഹി​ക​വി​രു​ദ്ധ സം​ഘ​ത്തി​ന്​ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. രാ​ത്രി ബാ​റു​ക​ളി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​വേ എ​തി​ർ​രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക്കാ​രു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും ബാ​ന​റു​ക​ളും ന​ശി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ൾ​െ​പ്പ​ടെ അ​ര​ങ്ങേ​റാ​ൻ ഇ​ത്​ കാ​ര​ണ​മാ​കും. മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ത്തു​ന്ന അ​ക്ര​മം പി​ന്നീ​ട്​ വ​ലി​യ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​രെ നീ​ങ്ങാ​നി​ട​യാ​ക്കി​യേ​ക്കും. പു​തി​യ മ​ദ്യ​ന​യ പ്ര​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 16 ഒാ​ളം ബാ​റു​ക​ൾ​ക്കാ​ണ്​ ഉ​ട​ൻ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ക. ഇ​തു​കൂ​ടാ​തെ ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം മൂ​ന്ന്​ ബാ​റു​ക​ൾ പു​തി​യ മ​ദ്യ​ന​യ പ്ര​കാ​രം തു​റ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story