Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ മതിലിലിടിച്ച്...

കാർ മതിലിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഉരുവച്ചാൽ: . ശിവപുരം മാലൂർ റോഡിൽ ഓലക്കലിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. കൊട്ടിയൂരിൽനിന്ന് വരുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിച്ച് ---------കല്ലിനിടിച്ച് നിന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കാണ് പരിക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story