Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 1:51 PM IST Updated On
date_range 10 Jun 2017 1:51 PM ISTmust....വി.എച്ച്.എസ്.ഇ പരീക്ഷകൾ 14ന് നടക്കും
text_fieldsbookmark_border
തിരുവനന്തപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി ജൂൺ എട്ടിന് നടത്താനിരുന്ന കെമിസ്ട്രി, ഇക്കണോമിക്സ് പരീക്ഷകൾ 14ന് നടക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഒമ്പതിന് നടത്തേണ്ടിയിരുന്ന മാത്തമാറ്റിക്സ്, 14ലെ എൻട്രപ്രണർഷിപ് െഡവലപ്മെൻറ്/ജി.എഫ്.സി വൊക്കേണനൽ തിയറി പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതിയും സമയക്രമവും പിന്നീട് അറിയിക്കും. 12ന് നടക്കുന്ന ഇംഗ്ലീഷ്/മാനേജ്മെൻറ് പരീക്ഷകൾ 13ലെ ബയോളജി/ഹിസ്റ്ററി/ബിസിനസ് സ്റ്റഡീസ് പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല. ഫോൺ: 9495703785, 9995341028, 9496200567.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story