Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:54 PM IST Updated On
date_range 9 Jun 2017 1:54 PM ISTകളിക്കാർ ഓൺലൈനായി വിവരം നൽകണം
text_fieldsbookmark_border
തൃക്കരിപ്പൂർ: ജില്ല ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർചെയ്ത ക്ലബുകൾ ജില്ല ലീഗ് മത്സരങ്ങൾക്കുള്ള ഇത്തവണത്തെ കളിക്കാരുടെ രജിസ്‌ട്രേഷൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർദേശമനുസരിച്ച് ഓൺലൈൻ രജിസ്റ്റർചെയ്യണമെന്ന് ടി.എഫ്.എ അറിയിച്ചു. ക്ലബിെൻറ അല്ലെങ്കിൽ ക്ലബുമായി ബന്ധപ്പെട്ടവരുടെ ഇ--മെയിൽ അഡ്രസ്, ആളിെൻറ പേര്, ഫോൺനമ്പർ എന്നിവ ജില്ല ഫുട്ബാൾ അസോസിയേഷെൻറ താഴെ കൊടുത്ത മെയിൽ അല്ലെങ്കിൽ ഫോൺനമ്പറിലേക്ക് ജൂൺ 11ന് മുമ്പ് അയക്കണം. dfakasaragod@gmail.com. ഫോൺ: 9400540224.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story