Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാഭ്യാസമന്ത്രി...

വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇന്ന് ജില്ലയിൽ

text_fields
bookmark_border
കാസർകോട്: വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വെള്ളിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം. 11 മണിക്ക് ചെറുവത്തൂരിൽ തൃക്കരിപ്പൂർ മണ്ഡലം വിജയഭേരി പരിപാടിയിൽ പങ്കെടുക്കും. ഉച്ച 12ന് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ കെട്ടിടോദ്ഘാടനം.
Show Full Article
TAGS:LOCAL NEWS 
Next Story