Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:53 PM IST Updated On
date_range 9 Jun 2017 1:53 PM ISTഅനുമോദനം ഇന്ന്
text_fieldsbookmark_border
ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എസ്.എസ്.എൽ.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറുശതമാനം നേടിയ സര്‍ക്കാർ, എയ്ഡഡ് സ്‌കൂള്‍ അധികൃതരെയും എം. രാജഗോപാലന്‍ എം.എൽ.എ അനുമോദിക്കും. അനുമോദനചടങ്ങ് 'വിജയഭേരി' വെള്ളിയാഴ്ച രാവിലെ 11ന് ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. രാവിലെ 9.30ന് മൈൻഡ് പവര്‍ ആൻഡ് മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ ബക്കര്‍ കൊയിലാണ്ടി ക്ലാസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story