Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏലിക്കുട്ടി

ഏലിക്കുട്ടി

text_fields
bookmark_border
കുടിയാന്മല: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മീൻപുഴക്കൽ ജോസഫി​െൻറ ഭാര്യ (86) നിര്യാതയായി. മറ്റക്കര കൊച്ചുമഠം കുടുംബാംഗമാണ്. മക്കൾ: ബെന്നി, ജെയിംസ്കുട്ടി, ലിസി, ഫാ. ജോസഫ് (സി.എസ്.ടി), ഫാ. കുര്യാക്കോസ് (എം.സി.ബി.എസ്), ഷേർലി, ജോർജ്കുട്ടി. മരുമക്കൾ: വത്സ പുലിക്കോട്ടിൽ, ജോണി തറക്കുന്നേൽ, സജി പ്ലാത്തോട്ടത്തിൽ, ജീജ ഞള്ളിമാക്കൽ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുടിയാന്മല ഫാത്തിമമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ. ഖദീജ വീരാജ്പേട്ട: കല്ലുബാണയിലെ നെയ്യപ്പാടത്ത് കുഞ്ഞിമുഹമ്മദി​െൻറ ഭാര്യ ഖദീജ (71) നിര്യാതയായി. മക്കൾ: നുസൈബ, എൻ.കെ. അബ്ദുറഹ്മാൻ (കൊടഗു ടിേമ്പഴ്സ്, വീരാജ്പേട്ട), ശരീഫ് (മുസ്ലിം കോഒാപറേറ്റിവ് ബാങ്ക്, വീരാജ്പേട്ട), സുബൈർ (റിയൽ എസ്റ്റേറ്റ്, മടിക്കേരി), അബ്ദുൽസലാം (അഡ്വക്കറ്റ്, നോട്ടറി, ബംഗളൂരു), ശറഫുദ്ദീൻ (ഖത്തർ), അസ്മ, റംല, ആയിഷ, സമീന. മരുമക്കൾ: സൈതലവി, വി.എം. റഷീദ, ഫൗസിയ, റുബീന, സഹറ, ജാസ്മിൻ, ഹസൻ, മുഹമ്മദ് മാനു, ഹംസ, ഖിളർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കല്ലുബാണയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story