Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.ഡി ടീച്ചർ ഇൻറർവ്യൂ...

പി.ഡി ടീച്ചർ ഇൻറർവ്യൂ നാളെ

text_fields
bookmark_border
തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ എൽ.പി വിഭാഗത്തിൽ പി.ഡി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 10.30ന്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾസഹിതം സ്കൂൾ ഒാഫിസിലെത്തണം. മാഹി കോളജ് ഡിഗ്രി പ്രവേശനം; കേരള വിദ്യാർഥികൾക്ക് അപേക്ഷിക്കാം മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളജിൽ പുതുച്ചേരി, കേരള സർക്കാറുകൾ തമ്മിലുള്ള റസിപ്രോക്കൽ എഗ്രിമ​െൻറ് പ്രകാരം സംവരണംചെയ്ത പത്തുവീതം ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാൻറ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഒാഫിസിൽനിന്ന് 15 മുതൽ വിതരണംചെയ്യും. കേരളീയനാണെന്ന് തെളിയിക്കുന്ന രേഖയും പ്ലസ് ടു പരീക്ഷയുടെ മാർക്ക്ലിസ്റ്റി​െൻറ പകർപ്പും സഹിതമുള്ള അപേക്ഷ ജൂൺ 30നകം തിരികെ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story