Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലയൺസ്​ ചിൽഡ്രൻസ്​...

ലയൺസ്​ ചിൽഡ്രൻസ്​ ഹെൽത്ത്​ പാർക്ക്​

text_fields
bookmark_border
മാഹി: സംഘടനയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് പാറക്കൽ ഗവ. എൽ.പി സ്കൂളിൽ നിർമിച്ചുനൽകി. ആധുനിക കളിയുപകരണങ്ങൾ വിദ്യാർഥികൾക്കായി എത്തിച്ച് സ്കൂളിന് കൈമാറിയ പാർക്കി​െൻറ ഉദ്ഘാടനം മാഹി നഗരസഭ കമീഷണർ അമാൻ ശർമയും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സി.എ. ശിവപ്രസാദും ചേർന്ന് നിർവഹിച്ചു. പ്രസിഡൻറ് എൻ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മാഹി സി.ഇ.ഒ എസ്. സൂര്യനാരായണൻ, അസി. എൻജിനീയർ പി.വി. അനൂപ്, പ്രധാനാധ്യാപകൻ ആർ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് എൻ.കെ. പ്രതാപൻ, വി.കെ. രാധാകൃഷ്ണൻ, എ. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story