Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം യൂത്ത്​ ലീഗ്​...

മുസ്​ലിം യൂത്ത്​ ലീഗ്​ ദേശീയ ഭാരവാഹികൾക്ക് സ്വീകരണം

text_fields
bookmark_border
കാസർകോട്: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ്, ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.എൽ. റഷീദ് ഹാജി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, നൗഷാദ് കൊത്തിക്കാൽ, സഹീർ ആസിഫ്, സൈഫുല്ല തങ്ങൾ, ഹാരിസ് തൊട്ടി, സിദ്ദീഖ് സന്തോഷ് നഗർ, സഹീദ് വലിയപറമ്പ്, സെഡ്.എ. കയ്യാർ, എം.എച്ച്. മുഹമ്മദ്കുഞ്ഞി, എം.എസ്. ശുക്കൂർ, ഇഖ്ബാൽ ചൂരി, അജ്മൽ തളങ്കര, ഹാരിസ് തായൽ, ഷാനവാസ് പള്ളിക്കര, സി.ടി. റിയാസ്, ജീലാനി കല്ലങ്കൈ എന്നിവർ നേതൃത്വം നൽകി. പടം youth league sweekaranam: യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാറിനും ജനറൽ സെക്രട്ടറി സി.കെ. സുബൈറിനും ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story