Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:14 AM GMT Updated On
date_range 9 Jun 2017 8:14 AM GMTവികസന ചിത്രപ്രദർശനം
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസ് കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൈനി കുഞ്ഞിക്കണ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.വി. ഗീത, അംഗങ്ങളായ കെ. ഭാസ്കരൻ, കെ. വിജയകുമാരി, കെ. രതീശൻ, സി.ഡി.എസ് ചെയർപേഴ്സൻ സി.ടി. ശ്രീലത, കെ. സുധാകരൻ, എം. ശാന്ത തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ കരിന്തളം ബാങ്കിന് സമീപം നടത്തും. പടം vikasana chithram: കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ഉദ്ഘാടനംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story