Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണൽകടത്ത്​: രണ്ട്...

മണൽകടത്ത്​: രണ്ട് വാഹനങ്ങൾ പിടിയിൽ

text_fields
bookmark_border
കുമ്പള: കർണാടകയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ രണ്ട് ടോറസ് വാഹനങ്ങൾ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കുമ്പള ആരിക്കാടിയിൽ ദേശീയപാതയിൽ ഹനുമാൻ ക്ഷേത്രത്തിനടുത്തുെവച്ചാണ് വാഹനങ്ങൾ പിടിയിലായത്. ഡ്രൈവർമാരായ മുളങ്കൈ സ്വദേശി അബൂബക്കർ ബാസിർ (28), സാലത്തൂർ കൊടങ്കൈ സ്വദേശി മുഹമ്മദ് ആസിഫ് (24) എന്നിവരെ കുമ്പള എസ്.ഐ ശിവദാസൻ അറസ്റ്റ്ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story