Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണൽകടത്ത് പിടികൂടി:...

മണൽകടത്ത് പിടികൂടി: എസ്​കോർട്ടിനു പോയ കാറുകൾ കസ്​റ്റഡിയിൽ

text_fields
bookmark_border
ബദിയടുക്ക: കർണാടകയിൽനിന്ന് അനധികൃതമായി ടിപ്പറിൽ കടത്തുകയായിരുന്ന മണൽ ബദിയടുക്ക പൊലീസ് പിടികൂടി. എസ്കോർട്ട് പോയ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. ലോറിൈഡ്രവർമാരായ ചെട്ടുങ്കുഴിയിലെ അബ്ദുൽഹമീദ് (32), പെരുമ്പളയിലെ മനോജ് (32) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് ഭാഗത്തേക്ക് പോകുന്നതിനിടയിൽ പെർള ചെക്ക്പോസ്റ്റിന് സമീപം ബുധനാഴ്ച രാത്രി പരിശോധനക്കിടെയാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story