Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:10 AM GMT Updated On
date_range 9 Jun 2017 8:10 AM GMTഎ.പി. ജയശീലൻ അനുസ്മരണം
text_fieldsbookmark_border
കണ്ണൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും മുൻ ഡി.സി.സി ൈവസ്പ്രസിഡൻറുമായിരുന്ന എ.പി. ജയശീലെൻറ ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പയ്യാമ്പലം സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒാസ്റ്റിൻ ഗോമസ്, പി. േബബി, പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, പ്രഫ. എ.ഡി. മുസ്തഫ, സരേഷ് ബാബു എളയാവൂർ, ജയശീലെൻറ ഭാര്യ പ്രഭ, കുടുംബാംഗങ്ങൾ എന്നിവർ പെങ്കടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് എ.ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story