Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:09 AM GMT Updated On
date_range 9 Jun 2017 8:09 AM GMTക്യൂബ് രജതജൂബിലി സമാപനം
text_fieldsbookmark_border
കണ്ണൂർ: ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന ക്യൂബ് കണ്ണൂരിെൻറ രജതജൂബിലി സമാപനം നാളെ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4.30ന് ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ ചലച്ചിത്രതാരം മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യൂബ് ആദ്യകാലഭാരവാഹികളെ ഇ.പി. ജയരാജൻ എം.എൽ.എ ആദരിക്കും. സംസ്ഥാന സാഹിത്യമത്സര വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സമ്മാനം നൽകും. 6.30ന് ബാങ്ക് ജീവനക്കാരുടെ കലാവിരുന്ന്. തുടർന്ന് സൂചിയും നൂലും എന്ന നാടകം, സംഗീതനിശ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പി. മനോഹരൻ, എം.കെ. മനോഹരൻ, അശ്വിൻ ജനാർദനൻ വി. രവീന്ദ്രൻ, എൻ.ടി. സാജു എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story