Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:09 AM GMT Updated On
date_range 9 Jun 2017 8:09 AM GMTേകാഴിേക്കാട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ
text_fieldsbookmark_border
വടകര: വടകരയിൽ ആർ.എസ്.എസ്. കാര്യാലയം അക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ നടത്തും. സംഘപരിവാർ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൊട്ടിയൂരിലേക്കുള്ള തീർത്ഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story