Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃക്ഷത്തൈ നടും

വൃക്ഷത്തൈ നടും

text_fields
bookmark_border
പാപ്പിനിശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ഈവർഷം ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. കല്യാശ്ശേരി ഹൈവേക്ക് സമീപം വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എൻ. തമ്പാൻ മാസ്റ്റർ നിർവഹിച്ചു. ഓരോ എൻ.എസ്.എസ് വളൻറിയറും 20 വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിക്കും. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.സി. സിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, ടി. പ്രകാശൻ, പി.എം. ആസിഫ്, വൈശാഖ്, എൻ.എസ്.എസ് വളൻറിയർമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story