Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രിയദർശിനി മന്ദിരം...

പ്രിയദർശിനി മന്ദിരം ഉദ്ഘാടനം

text_fields
bookmark_border
പിലാത്തറ: കണ്ടോന്താർ ചെങ്ങളം പ്രിയദർശിനി മന്ദിരത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ച 2.30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷതവഹിക്കും. എൻ.വി. രാധാകൃഷ്ണൻ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.പി. മുരളീധരൻ, ടി.പി. രാധാകൃഷ്ണൻ, എൻ.വി. സുഭാഷ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story