Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.എഫ്​.​െഎ...

എസ്​.എഫ്​.​െഎ സർവകലാശാല മാർച്ച്​

text_fields
bookmark_border
കണ്ണൂർ: ബിരുദ ബിരുദാനന്തര സെമസ്റ്റർ പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുക, വിവിധ ഫീസുകൾ അടിക്കടി വർധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, അധ്യാപകക്ഷാമം പരിഹരിക്കുക, വിദൂര വിദ്യാഭ്യാസവകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി 21 ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.െഎ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡൻറുമായ എ. മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. സർവകലാശാല യൂനിയൻ ചെയർമാൻ എം.കെ. വിഷ്ണു, ടി. ആതിര, ദീഷ്ണ പ്രസാദ്, ഷിബിൻ കാനായി, കിരൺ കരുണാകരൻ, സി.പി. ഷിജു എന്നിവർ സംസാരിച്ചു. എ.പി. അൻവീർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story