Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗൻവാടി പ്രവേശനോത്സവം

അംഗൻവാടി പ്രവേശനോത്സവം

text_fields
bookmark_border
ഉരുവച്ചാൽ: കുണ്ടേരിപ്പൊയിൽ അംഗൻവാടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കുറുമാണി മനോജ് ഉദ്ഘാടനം ചെയ്തു. കുറുമാണി ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. സ്മിത പവിത്രൻ, രേഷ്മ സജീവൻ, അജിനി എന്നിവർ സംസാരിച്ചു. കുണ്ടേരിപ്പൊയിലിലെ പി.കെ. അജേഷ്-ആശ എന്നിവരുടെ ഒറ്റ പ്രസവത്തിൽ ജനിച്ച പെൺമക്കളായ നിയ, നിബ, നൈഖ എന്നിവർ ഒരേ നിറത്തിലുള്ള പുത്തനുടുപ്പിട്ട് ആദ്യമായി അംഗൻവാടിയിലെത്തിയത് ശ്രദ്ധേയമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story