Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:05 AM GMT Updated On
date_range 9 Jun 2017 8:05 AM GMTസംരംഭകത്വവികസന പരിശീലനം
text_fieldsbookmark_border
കേളകം: കേളകം ഗ്രാമപഞ്ചായത്തിെൻറയും കുടുംബശ്രീയുടെയും വയനാട് ആക്സഞ്ചർ ഫ്ലയിം കേരളയുടെയും ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകർക്കായി ഒരുമാസത്തെ പരിശീലനപരിപാടി നടത്തി. സംരംഭകത്വപരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. രാജൻ ഉദ്ഘാടനംചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ തങ്കമ്മ മേലെകുറ്റ്, പ്രോഗ്രാം ഓഫിസർ രാജൻ ടി. നായർ, പി.കെ. സുധി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story