Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:05 AM GMT Updated On
date_range 9 Jun 2017 8:05 AM GMTസമൂഹ നോമ്പുതുറ
text_fieldsbookmark_border
ഇരിക്കൂർ: ദാറുൽ ഫത്ഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദാറുൽ ഫത്്ഹ് ഇസ്ലാമിക് സെൻററിൽ പ്രാർഥന സംഗമവും യും സംഘടിപ്പിച്ചു. സുഹൈൽ അസ്സഖാഫ് മടക്കര, അലി മുല്ലേക്കായ തങ്ങൾ ആറളം, ഇസ്മായിൽ അഹ്സനി എന്നിവർ പ്രാർഥനാസംഗമത്തിന് നേതൃത്വം നൽകി. ആർ.പി. ഹുസൈൻ മാസ്റ്റർ, വി.സി. താജുദ്ദീൻ, സി.വി.എൻ. മൂസാൻ, കെ. ഇസ്മായിൽ മാസ്റ്റർ, ശിഹാബുദ്ദീൻ എന്നിവർ സംഗമത്തിനും നോമ്പുതുറക്കും നേതൃത്വം നൽകി. ഇരിക്കൂർ: സൺേഡ വാരിയേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമം നടത്തി. സി.സി. അസ്മീർ സന്ദേശം നൽകി. യൂസുഫ് വൈലിശ്ശേരി, പി.പി. ജാംഷഡ് ഫയ്യാസ്, സി.വി. റസീൻ, ഫഹദ് കീത്തടത്ത്, അസ്ഫീർ, സഫീർ, കെ.ടി. കഫീൽ, രാജേഷ്, നൗഷീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story