Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ നാലു ബാറുകൾ...

ജില്ലയിൽ നാലു ബാറുകൾ തുറക്കും

text_fields
bookmark_border
ജില്ലയിൽ നാലു ബാറുകൾ തുറക്കും കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറി​െൻറ പുതിയ മദ്യനയം നടപ്പിലാക്കുേമ്പാൾ ജില്ലയിൽ തുറക്കാൻ കാത്തിരിക്കുന്നത് നാല് ബാറുകൾ. കോഴിക്കോട് മഹാറാണി ഹോട്ടൽ, േകാവിലകം റെസിഡൻസി, എൻ.െഎ.ടിക്ക് സമീപത്തെ ഹിൽസൈഡ് റിേസാർട്ട് എന്നീ ത്രീസ്റ്റാർ ബാറുകളും ബീച്ച് ഹെറിറ്റേജ് ഹോട്ടലിലെ ഫോർസ്റ്റാർ ബാറുമാണ് തുറക്കുക. സുപ്രീംകോടതിയുടെ പാതയോര വിലക്ക് ബാധകമല്ലാത്ത ബാറുകളാണിവ. മുമ്പുണ്ടായിരുന്ന ചില ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകളിൽ നിലവിൽ ബിയർ–വൈൻ പാർലറുകളുണ്ട്. ഇവിടെ പാതയോര വിലക്കുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ചാണ് പ്രവർത്തനമെന്നതിനാൽ ഇേപ്പാൾ ബാർ തുടങ്ങാനാവില്ല. നിേരാധിക്കുന്നതിന് മുമ്പ് ജില്ലയിൽ 30 ബാറുകളുണ്ടായിരുന്നു. ഒരു പഞ്ചനക്ഷത്ര ബാർ മാത്രമാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story