Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണം പുഴയോരത്ത്...

വളപട്ടണം പുഴയോരത്ത് എ.​െഎ.വൈ.എഫ് കണ്ടല്‍ സംരക്ഷണശൃംഖല തീര്‍ത്തു

text_fields
bookmark_border
ക​ണ്ണൂ​ര്‍: ലോ​ക പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി എ.​ഐ.​വൈ.​എ​ഫ് വ​ള​പ​ട്ട​ണം പു​ഴ​യോ​ര​ത്ത് ക​ണ്ട​ല്‍ സം​ര​ക്ഷ​ണ​ശൃം​ഖ​ല സം​ഘ​ടി​പ്പി​ച്ചു. വ​ള​പ​ട്ട​ണം പു​ഴ​യോ​രം ക​ണ്ട​ല്‍സം​ര​ക്ഷ​ണ​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ​നി​യ​മം ക​ര്‍ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ക, ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഇ​തി​​െൻറ ഭാ​ഗ​മാ​യി പാ​പ്പി​നി​ശ്ശേ​രി ചു​ങ്ക​ത്ത് ന​ട​ന്ന പൊ​തു​യോ​ഗം ദേ​ശീ​യ കൗ​ണ്‍സി​ല്‍ അം​ഗം പി. ​ഗ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി കെ.​എം. സ​പ്ന, എ.​ഐ.​വൈ.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​സി. സ​ജീ​ഷ്, അ​ബ്​​ദു​ൽ​നി​സാ​ര്‍ വാ​യി​പ്പ​റ​മ്പ്, ടി.​വി. ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി. സാ​ഗ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി. ​ജി​തേ​ഷ്, പി. ​വി​നു, പി.​എം. അ​രു​ണ്‍കു​മാ​ര്‍, കെ.​വി. പ്ര​ശോ​ഭ്, അ​ബ്​​ദു​ൽ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story