Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാപ്പിനിശ്ശേരി...

പാപ്പിനിശ്ശേരി മഹാശിവക്ഷേത്രത്തിൽ ദേവപ്രതിഷ്ഠ നടത്തി

text_fields
bookmark_border
പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ദേ​വ പു​നഃ​പ്ര​തി​ഷ്ഠ ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ ത​ന്ത്രി ഇ​ട​വ​ല​ത്ത് പു​ട​യൂ​ർ കു​ബേ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ക​ല​ശം എ​ഴു​ന്ന​ള്ളി​ച്ച് ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ ന​ട​ന്നു. വൈ​കീ​ട്ട്​ ന​ട​യ്ക്ക​ൽ പൂ​ജ​യും വ​ലി​യ ബ​ലി​ക്ക​ൽ അ​ധി​വാ​സ​വും ന​ട​ന്നു. രാ​ത്രി കോ​ഴി​ക്കോ​ട് കാ​ദം​ബ​രി​യു​ടെ നാ​ഗ​മ​ഠ​ത്ത് ത​മ്പു​രാ​ട്ടി എ​ന്ന നൃ​ത്ത​സം​ഗീ​ത നാ​ട​ക​വും അ​ര​ങ്ങേ​റി. ന​വീ​ക​ര​ണ​ക​ല​ശ​ത്തി​​െൻറ ഒ​മ്പ​താം ദി​വ​സ​മാ​യ ഇ​ന്ന്​ പ​രി​വാ​ര​പ്ര​തി​ഷ്ഠ​യും വ​ലി​യ​ബ​ലി​ക്ക​ൽ പ്ര​തി​ഷ്ഠ​യും ന​ട​ക്കും. നാ​ളെ പ്രാ​യ​ശ്ചി​ത്ത ഹോ​മ​വും ത​ത്വ​ക​ല​ശ​പൂ​ജ, ബ്ര​ഹ്മ​ക​ല​ശ​പൂ​ജ എ​ന്നി​വ​യും ന​ട​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​ ക​ല​വ​റ​നി​റ​ക്ക​ൽ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ൺ ഏ​ഴി​ന് രാ​വി​ലെ ദേ​വ​ദ​ർ​ശ​ന​ത്തി​ന​യി തു​റ​ക്കും. വൈ​കീ​ട്ട്​ ന​ട​ക്കു​ന്ന തി​ട​മ്പു​നൃ​ത്ത​ത്തോ​ടെ പു​നഃ​പ്ര​തി​ഷ്ഠ ന​വീ​ക​ര​ണ​ക​ല​ശ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story