Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചികിത്സാ-ക്ഷേമ...

ചികിത്സാ-ക്ഷേമ പദ്ധതികള്‍: വഴികാട്ടാന്‍ പി.ആര്‍.ഡി പവലിയന്‍

text_fields
bookmark_border
ക​ണ്ണൂ​ർ: മ​ന്ത്രി​സ​ഭ ഒ​ന്നാം വാ​ര്‍ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ് ഒ​രു​ക്കി​യ സ​ഹാ​യി പ​വ​ലി​യ​ന്‍ മു​നി​സി​പ്പ​ല്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍ക്കാ​റി​െൻറ വി​വി​ധ ചി​കി​ത്സാ-​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍, അം​ഗ​പ​രി​മി​ത​ർ, വി​ധ​വ​ക​ൾ, പ്ര​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും സേ​വ​നം ല​ഭ്യ​മാ​കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മ​ട​ങ്ങി​യ​താ​ണ് പ​വ​ലി​യ​ന്‍. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍ക്കാ​റി​​െൻറ ഒ​രു​വ​ര്‍ഷ​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന മൊ​ബൈ​ല്‍ വി​ഡി​യോ പ്ര​ദ​ര്‍ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. മേ​യ​ര്‍ ഇ.​പി. ല​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്​​ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്മാ​രാ​യ കെ.​പി. ജ​യ​ബാ​ല​ന്‍ മാ​സ്​​റ്റ​ർ‍, ടി.​ടി. റം​ല, ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സ​ര്‍ എ​ല്‍. ഷീ​ബ, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഇ.​കെ. പ​ദ്​​മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​നം പ​ര്യ​ട​നം ന​ട​ത്തും. മു​നി​സി​പ്പ​ല്‍ സ്‌​കൂ​ളി​ല്‍നി​ന്നാ​രം​ഭി​ച്ച് പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​, കാ​ൽ​ടെ​ക്‌​സ്, അ​ഴീ​ക്കോ​ട്, വ​ള​പ​ട്ട​ണം, പ​ഴ​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​നം ആ​ദ്യ​ദി​വ​സം പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ര​ണ്ടാം​ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച പി​ണ​റാ​യി, മ​മ്പ​റം, അ​ഞ്ച​ര​ക്ക​ണ്ടി, മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ, ത​ല​ശ്ശേ​രി, മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story