Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗോരക്ഷാസേന...

ഗോരക്ഷാസേന പ്രച്ഛന്നവേഷമിട്ട ആർ.എസ്​.എസ്​ –പി. ജയരാജൻ

text_fields
bookmark_border
ക​ണ്ണൂ​ർ: ഗോ​ര​ക്ഷാ​സേ​ന പ്ര​ച്ഛ​ന്ന​വേ​ഷ​മി​ട്ട ആ​ർ.​എ​സ്.​എ​സാ​ണെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. കശാപ്പ്​ നിയ​​ന്ത്രണത്തിനെതിരെ സി.​പി.​എം ക​ണ്ണൂ​ർ സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​ധ​ർ​ണ​യും ബീ​ഫ്​ ഫെ​സ്​​റ്റും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗോ​ര​ക്ഷാ​സേ​ന​യു​ടെ പ​ണി പ​ശു​വി​നെ ര​ക്ഷി​ക്കു​ന്ന​ത് ഹി​ന്ദു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്നു​ള്ള നു​ണ പ്ര​ച​രി​പ്പി​ക്ക​ലാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യി​ട്ടു​ള്ള നാ​ഥൂ​റാ​മി​നെ മ​ഹാ​നാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ചൂ​രി​യി​ൽ പ​ള്ളി​യി​ൽ ക​യ​റി റി​യാ​സ് മൗ​ല​വി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള പ​ക​യ​ല്ല, മ​റി​ച്ച്‌ കാ​സ​ർ​കോ​ട്​ വ​ർ​ഗീ​യ​ക​ലാ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും ത​ക​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ജെ.​പി ഭ​ര​ണ​ത്തെ മ​റ​യാ​ക്കി രാ​ജ്യ​ത്തു​ട​നീ​ളം മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ന്നു​കാ​ലി​വി​ഷ​യ​ത്തി​ൽ ച​ട്ട​ഭേ​ദ​ഗ​തി​യെ കു​റി​ച്ച് ഒ​ന്നും മി​ണ്ടാ​തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും യൂ​ത്ത​ന്മാ​രു​ടെ ചെ​യ്തി​യി​ൽ അ​പ​ല​പി​ക്കു​ക​യും മാ​ത്ര​മാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി ചെ​യ്ത​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​രാ​മ​കൃ​ഷ്ണ​ന്‍ സം​സാ​രി​ച്ചു. കെ. ​ഷ​ഹ​റാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ഈ​സ്​​റ്റ്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി തെ​ക്കി ബ​സാ​റി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. സ​ഹ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. സു​ധാ​ക​ര​ന്‍ സം​സാ​രി​ച്ചു. ഏ​റ​മ്പ​ള്ളി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​സ​ത്യ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വ​ള​പ​ട്ട​ണ​ത്ത് ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം ഒ.​വി. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മോ​ഹ​ന​ന്‍, പ​ള്ള്യ​ത്ത് ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​വി. ഷ​ക്കീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ന്‍. സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ക്കാ​ട് ന​ട​ന്ന പ്ര​തി​ഷേ​ധം എ​ൽ.​വി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. സ​ഹ​ദേ​വ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. പു​ഴാ​തി​യി​ല്‍ പി. ​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ഭ​ര​ത​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് വെ​സ്​​റ്റി​ൽ ഡി.​വൈ.​എ​ഫ്.​െ​എ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം. ​ഷാ​ജ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ല​ക്ഷ്മ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടു​വ​ന്‍ പ​ദ്​​മ​നാ​ഭ​ന്‍ സം​സാ​രി​ച്ചു. മ​ണ്ടൂ​ക്ക് മോ​ഹ​ന​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് നോ​ര്‍ത്തി​ല്‍ അ​ര​ക്ക​ന്‍ ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​പി. അ​ന​ന്ത​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ ത​വ​ഹി​ച്ചു. എ. ​സു​രേ​ന്ദ്ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ചി​റ​ക്ക​ലി​ല്‍ പി. ​ര​മേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന​ന്‍ സം​സാ​രി​ച്ചു. പി. ​അ​നി​ല്‍കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ചി​റ​ക്ക​ല്‍ നോ​ര്‍ത്തി​ല്‍ വ​യ​ക്കാ​ടി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ര​ക്ക​ന്‍ ബാ​ല​ൻ, കെ.​വി. മു​ജീ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​പ്പ​ള്ളി ശ​ശി​ധ​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ചാ​ലാ​ട് ന​ട​ന്ന പ​രി​പാ​ടി എം. ​പ്ര​കാ​ശ​ന്‍ മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. വി​നീ​ഷ് സം​സാ​രി​ച്ചു. പോ​ത്തോ​ടി സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​ടി. സ​തീ​ശ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story